ബോളിവുഡ് ഗായകര്‍ ഹംസിക ഐയ്യരും ഹേമന്ത് നിഗവും 25ന് ദുബായില്‍
ദുബായ് : പ്രശസ്ത യുവ ബോളിവുഡ് ഗായകരായ ഹംസിക ഐയ്യരും, ഹേമന്ത് നിഗവും ദുബായ് കണ്‍ട്രി ക്ലബ് ഒരുക്കുന്ന സംഗീത വേദിയില്‍ പങ്കെടുക്കും.
ബോളിവുഡില്‍ നിരവധി ഗാനങ്ങള്‍ ആലപിക്കുകയും 'ചമ്മക്ക് ചലോ' (രാവണ്‍), 'വണ്‍ ടു ത്രീ ഫോര്‍' (ചെന്നൈ എക്‌സ്പ്രസ്സ്) എന്നീ ഗാനങ്ങള്‍ ഹിറ്റുകളായി മാറ്റുകയും ചെയ്ത ഇവര്‍ ഫെബ്രുവരി 25ന് വ്യാഴാഴ്ച വൈകിട്ട് 6.30ന് അല്‍ മംമ്‌സാര്‍ പാര്‍ക്കിലാണ് ദുബായിലെ ആരാധകര്‍ക്കുവേണ്ടി സംഗീതനിശ നടത്തുന്നത്.

വാസിം അബ്ബാസ്, രിഷം, ഫര്‍ഖാന്‍, രാണ ഉമയിര്‍, ഡിജെ കിപ്‌സ് എന്നിവരും ഈ സംഗീതസന്ധ്യയില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications