ഷാര്‍ജയിലെ കെട്ടിടത്തില്‍ ബോംബ് ഭീഷണി
ഷാര്‍ജ: ഷാര്‍ജയിലെ അബ്ദുള്‍ അസീസ് റോഡിലെ മാഷ്റെക്യു കെട്ടിടത്തില്‍ ബോംബു വച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശത്തെതുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി. ബില്‍ഡിംഗിന്റെ പ്രവേശന ഭാഗത്ത് ബോംബുവച്ചിട്ടുണ്ടെന്നാണ് വ്യാഴാഴ്ച രാത്രി 10 മണിയോടെ പോലീസ് കണ്ട്രോള് റൂമില്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് കെട്ടിടത്തിലുള്ള മുഴുവന്‍ ആളുകളെയും ഒഴിപ്പിക്കുകയായിരുന്നു
ബോംബ് സ്ക്വാഡും പോലീസുമെല്ലാം പരിശോധനയ്ക്കെത്തിയെങ്കിലും ബോംബുകണ്ടെത്താനായില്ല. അഗ്നിശമന സേനാംഗങ്ങളും ,സിഐഡി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഒട്ടേറെ ആംബുലന്‍സുകളും മിനിറ്റുകള്‍ക്കുളളില്‍ ബില്‍ഡിംഗിനു സമീപമെത്തി.

പരിശോധനയ്ക്കൊടുവില്‍ വ്യാജ സന്ദേശമായിരുന്നെന്നു ഷാര്ജ് പോലീസ് പിന്നീട് സ്ഥിരീകരിച്ചു. ബില്‍ഡിംഗിനു സമീപമുള്ള അപ്പാര്‍ട്ട്മെന്റുകളിലും വ്യാപാരസ്ഥാപനങ്ങളിലുമുണ്ടായിരുന്ന ജനങ്ങള്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് പരിഭ്രാന്തരായി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications