Get Updates
Get notified of breaking news, exclusive insights, and must-see stories!

വേറിട്ട അനുഭവമായി 'ബുക്കിഷ്' പ്രകാശനം

രാജ്യാന്തര പുസ്തകമേളയില്‍ 'ബുക്കിഷ്' സാഹിത്യ ബുള്ളറ്റിനിന്റെ രണ്ടാം ലക്ക പ്രകാശനം വേറിട്ട അനുഭവമായി.

ഷാര്‍ജ: രാജ്യാന്തര പുസ്തകമേളയില്‍ 'ബുക്കിഷ്' സാഹിത്യ ബുള്ളറ്റിനിന്റെ രണ്ടാം ലക്ക പ്രകാശനം വേറിട്ട അനുഭവമായി. പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും വി.മുസഫര്‍ അഹമ്മദും പാചക വിദഗ്ധയും എഴുത്തുകാരിയുമായ ഡോ.ലക്ഷ്മി നായര്‍ക്ക് കോപ്പി നല്‍കി ബുക്കിഷിലെ എഴുത്തുകാരുടെ നിറഞ്ഞ സാന്നിധ്യത്തിലാണ് പ്രകാശനം നിര്‍വഹിച്ചത്.

എഴുത്തുകാരന്‍ അബ്ദുല്‍ ഹക്കീം, ബുക്കിഷ് ടീമംഗങ്ങളായ സാദിഖ് കാവില്‍, സലീം അയ്യനത്ത്, ഉണ്ണി കുലുക്കല്ലൂര്‍, രാഗേഷ് വെങ്കിലാട്, മഹേഷ് പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

3o0a0520copy

യുഎഇയിലെ എഴുതിത്തെളിഞ്ഞവരും പുതുമുഖങ്ങളുമായ വനിതകളടക്കം നൂറോളം പേരുടെ കഥയും കവിതയും കുറിപ്പുകളുമടങ്ങിയ ബുക്കിഷ് പുസ്തകോത്സവ വേദിയായ എക്‌സ്‌പോ സെന്ററിലെ ഇന്ത്യന്‍ പവലിയനില്‍ സൗജന്യമായി ലഭിക്കും. ഫോണ്‍: 050 88 567 98, 050 414 6105.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+