സൗദി: ഭര്‍ത്താവിന്റെ മരണം 22 കാരിയെ കോടീശ്വരിയാക്കി,കുറച്ചൊന്നുമല്ല 67 മില്യണും 1 വില്ലയും
മനാമ: സൗദി ബിസിനസ്സുകാരനെ വിവാഹം കഴിച്ച 22 കാരി പെണ്‍കുട്ടി ഇപ്പോള്‍ കോടീശ്വരിയാണ്. കേട്ടാലും കണ്ടാലും വിശ്വസിക്കാത്ത കഥയാണെന്ന് തോന്നുമെങ്കിലും ഭര്‍ത്താവിന്റെ മരണമാണ് പെണ്‍കുട്ടിയെ കോടീശ്വരിയാക്കിയത്. സൗദി റിയാല്‍ 67 മില്യണും 1 വില്ലയും പെണ്‍കുട്ടിയുടെ പേരില്‍ ഇപ്പോള്‍ സ്വന്തം.
സൗദി അറേബ്യകാരിയായ 22 കാരി സൗദി ബിസിനസ്സുകാരനെ വിവാഹം കഴിച്ച് ഒര മാസത്തിന് ശേഷം ഹൃദയാഘാതം മൂലം ഇയാള്‍ മരിച്ചു. ഇയാളുടെ പ്രായം ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. ഭര്‍ത്താവിന്റെ മരണത്തില്‍ പെണ്‍കുട്ടി ശരിയ്ക്കും ഞെട്ടി പോയത് സ്വത്ത് വിവരങ്ങള്‍ അറിഞ്ഞപ്പോഴാണ്.

സഹോദരനും അടുത്ത സുഹൃത്തും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇയാളുടെ മരണ ശേഷമാണ് വീട്ടുക്കാര് വിവാഹത്തിന്റെ കാര്യം അറിയുന്നത്. ഇസഌമിക് നിയമമനുസരിച്ച് ഭര്‍ത്താവിന്റെ മരണ ശേഷം സ്വത്തുക്കള്‍ പെണ്‍കുട്ടിയുടെ കൈവശം വന്ന് ചേര്‍ന്നത് വീട്ടുകാര്‍ക്ക് തിരിച്ചടിയായി.
കോടികണക്കിന് വരുന്ന സ്വത്തില്‍ വീട്ടുക്കാര്‍ക്കും അവകാശമുണ്ടെന്നും വിവാഹത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നുമാണ് വീട്ടുക്കാരുടെ വാദം. സംഭവത്തില്‍ സംശയമുണ്ടെന്ന് ആരോപിച്ച് യുവാവിന്റെ വീട്ടുക്കാര് പെണ്‍കുട്ടിയ്ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തു.
വിവാഹത്തിന് ദൃക്സാക്ഷിയായ സഹോദരനെയും സുഹൃത്തിനെയും കോടതിയില്‍ ഹാജരാക്കി കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് പെണ്‍കുട്ടിയുടെ പ്രോസിക്യട്ടര്‍ പറഞ്ഞു. എന്നാല്‍ വിവാഹത്തിന് ശേഷമുള്ള ഇയാളുടെ മരണവും വിവാഹം വീട്ടുക്കാരില്‍ നിന്നും മറച്ച് വെച്ചതും ദുരൂഹതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications