Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളുടെ വിവാഹത്തിനിടെ കാണാതായ പ്രവാസി മരിച്ച നിലയില്‍, ദുരന്തത്തില്‍ ഞെട്ടി പ്രവാസി കുടുംബം

സക്രാമെന്റോ: മകളുടെ വിവാഹസത്ക്കാരത്തിനിടെ കാണാതായ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. കാലിഫോര്‍ണിയയില്‍ മകളുടെ വിവാഹ സത്ക്കാരില്‍ പങ്കെടുക്കുന്നതിനിടെയാണ് പ്രസാദ് മൊപാര്‍തി എന്ന ഹൈദരാബാദ് സ്വദേശിയെ കാണാതാവുന്നത്. പിന്നീട് ഒരു ജലപാതയില്‍ മരിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.

55കാരനായ മൊപാര്‍തിയുടെ മരണകാരണം ഇതുവരേയും കണ്ടെത്തിയിട്ടില്ല. സക്രാമെന്റോയുടോയും സൊലാനോയുടെയും അതിര്‍ത്തി പ്രദേശത്താണ് വിവാഹ സത്ക്കാരം നടന്നത്. ഏകദേശം നാല് മണിയോടെയാണ് വധുവിന്റെ പിതാവിനെ കാണാതാവുന്നത്. മരിച്ച നിലയില്‍ പ്രവാസിയെ കണ്ടെത്തിയതോടെ ഏറെ ദുഖത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും...

വിവാഹ ദിനത്തില്‍

വിവാഹ ദിനത്തില്‍

മകളുടെ വിവാഹ സത്ക്കാരത്തിനിടെയാണ് പ്രസാദ് മൊപാര്‍തിയെ കാണാതാവുന്നത്. വൈകിട്ട് നാല് മണിയോടെ വിരുന്ന് നടന്ന സ്ഥലത്ത് നിന്നും ഇദ്ദേഹം അപ്രത്യക്ഷനായി

പത്ത് ദിവസം

പത്ത് ദിവസം

പത്ത് ദിവസത്തോളമാണ് പ്രസാദ് മൊപാര്‍തിയെ തിരഞ്ഞത്

കണ്ടെത്തി

കണ്ടെത്തി

പത്ത് ദിവസങ്ങള്‍ക്ക് ശേഷം കാലിഫോര്‍ണിയയിലെ ഒരു ജലപാതയില്‍ നിന്നും മൊപാര്‍തിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു

മരണകാരണം

മരണകാരണം

മരണകാരണം ഇതുവരേയും വ്യക്തമല്ല

ബന്ധുക്കള്‍

ബന്ധുക്കള്‍

മൊപാര്‍തിയുടെ മരണത്തില്‍ അതീവ ദുഖിതരാണ് ബന്ധുക്കളും സുഹൃത്തുക്കളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+