ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞ് ബുര്‍ജ് ഖലീഫ; ഇത് ഇന്ത്യയോടുള്ള ആദരം!
ദുബായ്: ഇന്ത്യയുടെ 68ാം റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായാണ് ഇന്ത്യയോടുള്ള ആദര സൂചകമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫ ത്രിവര്‍ണ്ണ പതാകയില്‍ വെട്ടിത്തിളങ്ങിയത്. ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തില്‍ എല്‍ഇഡി ഉപയോഗിച്ചുള്ള പ്രകാശ വിസ്മയം ഒരുക്കിയാണ് യുഎഇ ലെ പ്രമുഖ പ്രോപ്പര്‍ട്ടി ഗ്രൂപ്പായ എമ്മാര്‍ ആഘോഷ പരിപാടികളില്‍ പങ്ക് ചേര്‍ന്നത്.
ഇന്ത്യയും യുഎഇ യും തമ്മിലുള്ള സൗഹ്യദം നൂറ്റാണ്ടുകളായി തുടരുന്നതാണെന്നും ഈ വര്‍ഷത്തെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്നതാണെന്ന് എമ്മാര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.

25, 26 തിയ്യതികളില്‍ വൈകീട്ട് 6.15 നും 7.15 നും 8.15 നുമായിരിക്കും ഇത്തരത്തില്‍ ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറങ്ങള്‍ കൊണ്ട് ഒരുക്കുന്ന എല്‍ഇഡി ഷോ അരങ്ങേറുക.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications