Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ വധശിക്ഷ പെരുകുന്നു

റിയാദ്: സൗദിയില്‍ വധശിക്ഷ പെരുകുന്നു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വധശിക്ഷയ്ക്ക് ഇരയാകുന്നവരുടെ എണ്ണം രണ്ട്് മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. ഈ വര്‍ഷത്തില്‍ ഇതുവരെ 82 പോരാണ് വധശിക്ഷയ്ക്ക് ഇരയായത്.

സൗദി നിയമപ്രകാരം തലകൊയ്്താണ് വധശിക്ഷ നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ വധശിക്ഷയ്ക്ക് ഇരയായത് 158 പേരായിരുന്നു. ഓരോ വര്‍ഷവും ആ കണക്ക് രണ്ടിരട്ടിയായി വര്‍ധിക്കുന്നു.

02-1451724227-saudia-arabia

സൗദിയില്‍ വധശിക്ഷയ്ക്ക് ഇരയാകുന്നവരില്‍ മറ്റ് രാജ്യക്കാരും ഉള്‍പ്പെടുന്നു. ഈ വര്‍ഷത്തില്‍ ശിക്ഷവിധിച്ചതില്‍ 320 പേരാണ് ഇനി വധിക്കപ്പെടാനുള്ളത്. സൗദിയുടെ ശിക്ഷാ നടപടികളില്‍ ലോകത്തുടനീളം പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+