അബുദാബി: ആറാം നിലയില്‍ നിന്ന് കാര്‍ താഴേയ്ക്ക് മറിഞ്ഞ് യുവതി മരിച്ചു
അബുദാബി: ആറാം നിലയില്‍ നിന്നും കാര്‍ താഴേയ്്ക്ക് മറിഞ്ഞ് സ്ത്രീ മരിച്ചു.വിദേശിയായ സ്ത്രീയാണ് അബുദാബിയിലെ കാര്‍ പാര്‍ക്കിംഗ് കെട്ടിടത്തില്‍ നിന്നും കാര്‍ താഴേയ്ക്ക് മറിഞ്ഞ് മരിച്ചത്. കാര്‍ പിന്നോട്ടെടുക്കുന്നിതിനിടെ നിയന്ത്രണം വിട്ട് ആറാം നിലയില്‍ നിന്നും താഴേയ്ക്ക് വീഴുകയായിരുന്നു.
54കാരിയായ യൂറോപ്യന്‍ സ്ത്രീയാണ് കൊല്ലപ്പെട്ടത്. അപകടസമയം ഇവരാണ് വാഹനം ഓടിച്ചിരുന്നത്. അബുദാബിയിലെ ബഹുനില കാര്‍പാര്‍ക്കിംഗ് കെട്ടിടത്തില്‍ ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം.

ആറാം നിലയില്‍ നിന്നും കാര്‍ പിന്നോട്ട് എടുക്കുന്നതിനിടെ താഴേക്ക്ര് മറിയിരുകയായിരുന്നു. ഖലീഫ സ്ട്രീറ്റിലെ പാര്‍ക്കിംഗ് കെട്ടിടത്തിലാണ് അപകടം. അപകട വിവരം അബുദാബി പൊലീസിലെ മേജര്‍ സയീദ് അല്‍ ദഹാരി സ്ഥിരീകരിച്ചു. അപകടവിവരം ലഭിച്ചയുടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. സംഭവത്തിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്ന് അന്വേഷിയ്ക്കുമെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍പെട്ട കാറിന്റെ ദൃശ്യങ്ങള്‍ പൊലീസ് ട്വിറ്ററിലൂടെ പുറത്ത് വിട്ടു
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications