'കെയര്‍ മലപ്പുറം' പദ്ധതി ഉദ്ഘാടനം സെപ്തംബര്‍ 11ന്
ദുബായ്: ദുബായ് കെ എം സി സി മലപ്പുറം മണ്ഡലം കമ്മിറ്റി നാട്ടില്‍ നടപ്പിലാക്കുന്ന ജീവകാരുണ്യ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ 'കെയര്‍ മലപ്പുറം' മലപ്പുറം മണ്ഡലം എം.എല്‍.എ പി. ഉബൈദുള്ള ഉദ്ഘാടനം ചെയ്യും.

സെപ്റ്റംബര്‍ പതിനൊന്നു വെള്ളിയാഴ്ച ദുബൈ കെ എം സി സി അല്‍ബറാഹ ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ യു.എ.ഇ കെ.എം.സി.സി കേന്ദ്ര സംസ്ഥാന,ജില്ലാ നേതാക്കള്‍ യു.എ.യിലെ സാമൂഹ്യ സാംസ്‌ക്കാരിക വ്യവസായ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ : 0566404200


Click it and Unblock the Notifications