കൊയിലാണ്ടി മുസ്ലിം ജമാഅത്ത് നാൽപ്പതാം വാർഷികം ആഘോഷിച്ചു
ദുബായ്: കൊയിലാണ്ടി മുസ്ലീം ജമാഅത്ത് ദുബായ് ചാപ്പ്റ്റർ നാൽപ്പതാം വാർഷികം ആഘോഷിച്ചു.ദുബായ് ദേരയിലെ ഐ പി എ ഹാളിൽ വെച്ച് നടന്ന ആഘോഷ ചടങ്ങ് ദുബായ് കെ എം സി സി പ്രസിഡന്റ്റ് പി കെ അൻവർ നഹാഉൽഘാടനം ചെയ്തു.ചാപ്പ്റ്ററിന്റെ നാൽപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കണ്ണിന് കാഴ്ച കുറവുള്ള നാൽപ്പത് പേർക്ക് ഓപ്പറേഷന് നടത്തുവാനുള്ള പദ്ധതി കൊയിലാണ്ടി മുസ്ലിം ജമാഅത്ത് ഏറ്റെടുത്തു നടത്തും.
ചടങ്ങിൽ ഡോക്ടർ കാസിം അൽഹമ്മാദി അധ്യക്ഷത വഹിച്ചു. ഇസ്മായിൽ ഏറാമല കൊയിലാണ്ടി മുസ്ലിം ജമാഅത്തിന്റെ ദുബൈ ചാപ്പ്റ്ററിന്റെ സേവന പ്രവർത്തനങ്ങളെ കുറിച്ച് ചടങ്ങിൽ വിശദീകരിച്ചു .ബഷീർ തിക്കോടി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി പ്രമുഖ സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതി പുരസ്കാര ജേതാവുമായ അഷ്റഫ് താമരശ്ശേരിയെ അദ്ദേഹം പുരസ്കാരം നൽകി ആദരിച്ചു.

മുഖ്യ രക്ഷാധികാരി അമ്മോട്ടി മാസ്റ്ററേയും ചടങ്ങിൽ വെച്ച് ആദരിച്ചു.അഷ്റഫ് താമരശ്ശേരി ,അമേത് ഹാഷിം,രാജൻ കെള്ളാവിപ്പാലം,ഹാഷിം പുന്നക്കൻ,ജലീൽ മഷ്ഹുദ് എന്നിവർ പ്രസംഗിച്ചു.ടി.എ.ഇമ്പിച്ചി അഹമ്മദ് ഹാജി സ്വാഗതവും ഹാരിസ് കോസ്മോസ് നന്ദിയും പറഞ്ഞു. തുടർന്ന് അസീസ് മണമ്മലിന്റെ നേതൃത്വത്തിലുള്ള എടരിക്കോട് മാപ്പിള കലാ ടീം അവതരിപ്പിച്ച തനത് ദഫ്മുട്ട്, മാപ്പിളപ്പാട്ട്, വട്ടപ്പാട്ട്, കോൽക്കളി തുടങ്ങിയ വേദിയിൽ ആരംങ്ങേറി
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications