സൗദി: വിവാഹത്തിനിടെ വെടിയേറ്റ വരന്റെ ബന്ധു കോമയില്‍, ആത്മഹത്യയെന്ന് സംശയം!!!
റിയാദ്: വെടിയേറ്റ വരന്റെ ബന്ധു കോമയിലായി. സൗദി സ്വദേശിയായ 20 കാരനാണ് വിവാഹ ആഘോഷത്തിനിടെ ലക്ഷ്യം തെറ്റിവന്ന വെടിയുണ്ടയേറ്റ് പരിക്കേറ്റത്. മക്കയിലെ ടര്ബന് ടൗണിന് സമീപത്താണ് സംഭവം. യുവാവ് സ്വയം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് വക്താവ് നല്കുന്ന വിവരം.
പരിക്കേറ്റ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ആശുപത്രി അധികൃതരാണ് ഇക്കാര്യം പോലീസില്‍ അറിയിക്കുന്നത്. സംഭവത്തെക്കുറിച്ച് സൗദിയിലെ ക്രിമിനല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ യുവാവ് സ്വയം വെടിയുതിര്‍ത്തതാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ആഘോഷങ്ങള്‍ക്കിടെയുള്ള തോക്കുകളുള്‍പ്പെടെയുള്ള ആയുധങ്ങളുടെ ഉപയോഗം വിലക്കിക്കൊണ്ട് സൗദി നേരത്തെ സീറോ ഠോളറന്സ് നയം നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവം.

വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തുന്ന ഹാളുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും സീറോ ടോളറന്‍സ് നയം നടപ്പിലാക്കണമെന്നും സൗദി കര്‍ശന നിര്‍ദ്ദേശം പുറത്തിറക്കിയിരുന്നു. ആഘോഷ പരിപാടികള്‍ക്കിടെ വെടിയേറ്റുള്ള മരണങ്ങള് ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ നാല് വര്‍ഷം മുമ്പാണ് സൗദി ഈ നയം നടപ്പില്‍ വരുത്തിയത്. വിവാഹത്തിനിടെ ആകാശത്തേക്ക് വെടിവെയ്ക്കുന്നതുള്പ്പെടെയുള്ള ശീലങ്ങള്‍ സൗദി നിവാസികള്‍ക്കിടയില്‍ സ്ഥിരമായതാണ് നിയന്ത്രണത്തിലേക്ക് നയിച്ചത്.
-
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications