250 രൂപയ്ക്ക് ഇന്ത്യയില്‍ ഫോണ്കിട്ടില്ല, 360 രൂപയ്ക്ക് ദുബായില്‍ കിട്ടും കിടിലന്‍ സ്മാര്‍ട്ട് ഫോണ്‍
ദുബായ്:മിഠായി വാങ്ങുന്ന പൈസയ്ക്ക് ഇനി ദുബായില്‍ നല്ല ഒന്നാന്തരം ഫോണ്‍ വാങ്ങാം. 250 രൂപയ്ക്ക് ഇന്ത്യയില്‍ തകര്‍പ്പന്‍ ഫോണ്‍ വരുന്നുവെന്നത് വാര്‍ത്തയില്‍ മാത്രം ഒതുങ്ങിയിരുന്നു. എന്നാല്‍ ആകര്‍ഷകമായ ഫീച്ചറുകളോട് കൂടിയ മൊബൈല്‍ ഫോണ്‍ ദുബായില്‍ വെറും 20 ദിര്‍ഹത്തിന് കിട്ടും.
കാര്യം തനി മലയാളത്തില്‍ പറഞ്ഞാല്‍ 360 രൂപയ്ക്ക് നല്ല ഫോണ്‍ കിട്ടുമെന്ന്.
ജിടെക്സ് ഷോപ്പറിലാണ് 20 ദിര്‍ഹത്തിനുള്ള ഡുവല്‍ സിം റോക്ക്ടെല് ഡബ്ള്യൂ 7 ഫോണുകള്‍ തരംഗമായത്. ഫോണിനെപ്പറ്റി കൂടുതല്‍ അറിയേണ്ടേ?

ആകര്‍ഷകമായ ഫീച്ചറുകള്‍
ഫോണിന് വിലക്കുറവാണെങ്കിലും ഗുണമേന്മയില് വിട്ടുവീഴ്ചയില്ലെന്നാണ് അവകാശവാദം. ഹൈ ഡെഫനിഷന്‍ എല്‍സിഡി സ്ക്രീന്‍, ബ്ളൂടൂത്ത്, എഫ്എം റേഡിയോ, എച്ച്ഡി ക്യാമറ വീഡിയോ റെക്കോഡിംഗ് സൗകര്യം, എംപി3, എംപി4 പ്ളേയേഴ്സ്

ലോംഗ് ലൈഫ് ബാറ്ററി
ലോംഗ് ലൈഫ് ബാറ്ററിയാണ് ഫോണിനുള്ളതെന്നാണ് അവകാശവാദം. മാത്രമല്ല ഒരുവര്‍ഷത്തെ വാറന്റിയും ഈ ഫോണിനുണ്ട്

എവിടെ ലഭിയ്ക്കും
ജിടെക്സ് ഷോപ്പറിലാണ് ഫോണ്‍ ലഭിച്ചിരുന്നത്. ബ്ളാക്ക്, വൈറ്റ്, കോഫി നിറങ്ങളില്‍ ലഭിയ്ക്കും

സ്ക്രാച്ച് വീഴില്ല
കൂര്‍ത്ത വസ്തുക്കള്‍കൊണ്ട് വരഞ്ഞാലും ഫോണില്‍ സ്ക്രാച്ച് വീഴില്ലത്രേ.

സ്ക്രാച്ച് ഫ്രീ കവര്‍
25 ശതമാനം ഡിസ്കൗണ്ടോടെ സ്ക്രാച്ച് ഫ്രീ കവറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
-
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത്












Click it and Unblock the Notifications