ചെങ്ങന്നൂരിലെ സജി ചെറിയാൻറെ വൻവിജയം ഇടതുപക്ഷ സർക്കാരിനുള്ള അംഗീകാരം!!
ദമ്മാം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ ഇടതുപക്ഷജനാധിപത്യമുന്നണി സ്ഥാനാർഥി സജി ചെറിയാനെ, ദമ്മാം നവയുഗം സാംസ്ക്കാരികവേദി അഭിനന്ദിച്ചു. ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾക്ക് ചെങ്ങന്നൂർ ജനത നൽകിയ അംഗീകാരമാണ് ഈ ചരിത്രവിജയമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വിലയിരുത്തി.
ചില കുത്തക മാധ്യമങ്ങളെ കൂട്ട് പിടിച്ചു കൊണ്ടും, വർഗ്ഗീയധ്രൂവീകരണത്തിന് ശ്രമിച്ചും, കൊണ്ഗ്രെസ്സ് - ബി.ജെ.പി പാർട്ടികൾ നടത്തിയ ഇടതുവിരുദ്ധ പ്രചാരണങ്ങളെ അതിജീവിച്ചു കൊണ്ട്, ഇടതുമുന്നണിയ്ക്ക് ചെങ്ങന്നൂരിൽ വൻവിജയം നേടാനായത്, കേരളത്തിലെ ജനങ്ങൾ ഇടതുസർക്കാരിനു നൽകുന്ന ശക്തമായ പിന്തുണ കൊണ്ടാണ്.

ഇടതുപക്ഷആദർശങ്ങളിൽ ഉറച്ചു നിന്ന്, ജനങ്ങൾക്കായി ഭരിച്ചാൽ, ഒരു മാണിയുടെയും, കോണിയുടെയും സഹായമില്ലാതെ തന്നെ ഇടതുമുന്നണിയ്ക്ക് വിജയിയ്ക്കാം എന്ന സത്യത്തിനും ഈ തെരെഞ്ഞെടുപ്പ് അടിവരയിടുന്നു.
കെ.കെ.രാമചന്ദ്രൻ മാസ്റ്റർ തുടങ്ങി വെച്ച ചെങ്ങന്നൂർ മണ്ഡലത്തിന്റെ വികസനപ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട് പോയി പൂർത്തിയാക്കാനും, ജനക്ഷേമപ്രവർത്തനങ്ങളിലൂടെ ആ മണ്ഡലത്തെ ഇടതുകോട്ടയായി പരിവർത്തനം ചെയ്യിയ്ക്കാനും സഖാവ് സജി ചെറിയാന് കഴിയട്ടെ എന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആശംസിച്ചു.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications