ചിരന്തനയുടെ 23ാമത് പുസ്തകം മെയ് 26ന് പ്രകാശനം ചെയ്യും
ദുബായ്: ചിരന്തന സാംസ്‌കാരിക വേദിയുടെ 23 മത് പുസ്തകം മാധ്യമ പ്രവര്‍ത്തകന്‍ സലീം നൂര്‍ ഒരു മനയൂര്‍ രചിച്ച യു.എ.ഇ.യിലെ സാമൂഹ്യജീവകാരുണ്യ പ്രവര്‍ത്തകനും കേന്ദ്ര സര്‍ക്കാറിന്റെ പ്രവാസി ദിവസ് അവാര്‍ഡ് ജേതാവുമായ അശറഫ് താമരശ്ശേരിയുടെ ജീവിത കഥയായ 'മൃതുവിന്‍ കരം പിടിച്ച് ' മെയ് 26 തിയ്യതി ദുബായില്‍ വെച്ച് പ്രകാശനം ചെയ്യുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.

പരിപാടിയില്‍ യുഎഇ യിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications