മോഹന്‍ വടയാര്‍ രചിച്ച ചിരന്തനയുടെ 26 മത് പുസ്തക പ്രകാശനം വെള്ളിയാഴ്ച നടക്കും
ദുബായ്: ചിരന്തന സാംസ്‌കാരിക വേദിയുടെ 26 മത് പുസ്തകം മാധ്യമ പ്രവര്‍ത്തകന്‍ മോഹന്‍ വടയാര്‍ രചിച്ച ചെറുകഥ സമാഹാരം 'ദൈവങ്ങളറങ്ങി ഒരു സന്ധ്യ' മുന്നാം തിയ്യതി വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് ദുബായ് കറാമയിലുള്ള എസ് എന്‍ ജി ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് പ്രകാശനം ചെയ്യുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അറിയിച്ചു.

യു.എ.ഇയിലെ സാമൂഹ്യസാംസ്‌ക്കാരിക മാധ്യമ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications