സ്വാതന്ത്ര ദിനം ചിരന്തന സംസ്‌കാരിക വേദി വിപുലമായി ആഘോഷിക്കുന്നു
ദുബായ്: ചിരന്തന സാംസ്‌കാരിക വേദിയുടെ 15ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യയുട 69ാംമത് സ്വാതന്ത്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.അതോടനുബന്ധിച്ച് ദേശിയ ഗാന മത്സരം, പ്രസംഗ മത്സരം, ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി രണ്ട് വിഭാഗങ്ങളായാണ് മത്സരങ്ങള്‍. 15 വയസ്സുവരെയുള്ളവരെയാണ് കുട്ടികളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പുന്നക്കന്‍ മുഹമ്മദലി 050 6746998 എന്ന നമ്പറില്‍ ബന്ധപ്പെടുക.












Click it and Unblock the Notifications