ലെനിന്‍ രാജേന്ദ്രനെ ചിരന്തന ആദരിച്ചു
ദുബായ്: പ്രശസ്ത സിനിമ സംവിധായകനും കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെറ്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ലെനിന്‍ രാജേന്ദ്രനെ ചിരന്തന സാംസ്‌കാരിക വേദി ആദരിച്ചു. ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി പൊന്നാട അണിയിച്ചു.
ചിരന്തനയുടെ പുസ്തകങ്ങള്‍ ഉപഹാരമായി നല്‍കി. ചടങ്ങില്‍ യു.എ.ഇ എക്‌സ്‌ചേഞ്ച് ഇവന്റ്‌സ് ഹെഡ് വിനോദ് നമ്പ്യാര്‍, ജിയോ ഗ്രൂപ്പ് ഡയക്ടര്‍ ജോര്‍ജ്ജ് നരേപറമ്പില്‍, ചിരന്തന ജനറല്‍ സിക്രട്ടറി ഫിറോസ് തമന്ന എന്നിവര്‍ പങ്കെടുത്തു.

കെ.എസ്.എഫ്.ഡി.സി.യുടെ ചെയര്‍മാനായതിനു ശേഷം ആദ്യമായിട്ടാണ് ലെനിന്‍ രാജേന്ദ്രന്‍ ദുബായില്‍ എത്തുന്നത്.












Click it and Unblock the Notifications