Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിരന്തന എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ദുബായ്: ചിരന്തനയുടെ 15ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി യു.എ.ഇയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിങ്ങളെ .ചിരന്തന സാംസ്‌ക്കാരിക വേദി എക്സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കുന്നു.

വര്‍ഷങ്ങളായി യു.എ.ഇ മാധ്യമ രംഗത്ത് സജീവമായ ഐസക്ക് ജോണ്‍ പട്ടാണിപ്പറമ്പ് (മാധ്യമം) ദുബായ് മുന്‍സിപ്പാലിറ്റിയിലെ വിദ്യാഭ്യാസ പ്രചരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ സര്‍ഫുദ്ദീന്‍ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ( വിദ്യാഭ്യാസം) ആരോഗ്യ മേഖലയില്‍ വ്യത്യസ്ത സേവനം നടത്തുന്ന എ.വി. സയിദ് (ആരോഗ്യ0) കലാരംഗത്ത് വിവിധ മേഖലകളില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജാക്കി റഹ്മാന്‍, യാസര്‍ ഹമീദ് കോഴിക്കോട് (കല) എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്.

dubai

ദുബായ് എസ്.എന്‍.ജി.ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് മാതൃഭൂമി മിഡില്‍ ഈസ്റ്റ് ചീഫ് പി.പി.ശശീന്ദ്രന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+