Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത്: സ്ത്രീകളുടെ പിന്നഴക് രഹസ്യമായി പകര്‍ത്തിയ യുവാവ് പിടിയില്‍

കുവൈത്ത് സിറ്റി: സ്ത്രീകളുടെ പിന്‍ഭാഗം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നത് വിനോദമാക്കിയ ഏഷ്യന്‍ യുവാവ് കുവൈത്തില്‍ അറസ്റ്റില്‍. കുവൈത്തിലെ ഒരു പ്രമുഖ ഷോപ്പിംഗ് മാളിലെ ശുചീകരണ തൊളിലാളിയാണ് ഇയാള്‍. പുതുതായി വാങ്ങിയ സ്മാര്‍ട്ട് ഫോണില്‍ നൂറു കണക്കിന് സ്ത്രീകളുടെ പിന്നഴകാണ് ഇയാള്‍ പകര്‍ത്തിയത്.

സ്ത്രീകളുെ ചിത്രം മൊബൈലില്‍ അതീവ രഹസ്യമായി പകര്‍ത്തുകയായിരുന്നു യുവാവിന്റെ രീതി. സ്ത്രീകളുടെ പിന്‍ഭാഗമാണ് ഇയാള്‍ പകര്‍ത്തുക. അവന്യൂസ് മാളിലെ ജീവനക്കാരനാണ് പ്രതി. എന്നാല്‍ ഇയാളുടെ മൊബൈല്‍ ചിത്രീകരണത്തിന് ഇരയായ സ്ത്രീകളൊന്നും ഇക്കാര്യം അറിഞ്ഞില്ല എന്നതാണ് വാസ്തവം . മാളിലെ സുരക്ഷ ക്യാമറയാണ് യുവാവിന്റെ വേറിട്ട ഹോബി പിടികൂടിയത്.എസ്‌കലേറ്ററില്‍ വച്ചാണ് സ്ത്രീകളുടെ ദൃശ്യങ്ങളില്‍ അധികവും പകര്‍ത്തിയത്.

Crime

ഇയാള്‍ സ്ത്രീകളുടെ പിന്‍ഭാഗം പകര്‍ത്തുന്നത് സുരക്ഷ ക്യാമറയില്‍ പെട്ടു. ഈ ദൃശ്യങ്ങള്‍ പരിശോധിയ്ക്കുന്നതിനിടെ ജീവനക്കാര്‍ തന്നെ യുവാവിനെപ്പറ്റി പൊലീസില്‍ പറയുകയായിരുന്നു . ഇയാളുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. മാളിലെത്തിയ നൂറു കണക്കിന് സ്ത്രീകളുടെ പിന്നഴക് യുവാവ് പകര്‍ത്തി. ദൃശ്യങ്ങള്‍ മൊബൈലില്‍ നിന്ന് പൊലീസ് കണ്ടെടുത്തു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+