ഹജ്ജ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിക്ക് വീസാ ഫീസില്‍ ഇളവ്
ജീവനക്കാരുടെ വീസാ ഫീസില്‍ ഇളവു വരുത്താന്‍ സൗദി മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി
സൗദി: ഹജ്ജ് സേവനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ ചെയ്യുന്ന സ്ഥാപനങ്ങളിലേക്കുള്ള താല്‍കാലിക ജീവനക്കാരുടെ വീസാ ഫീസില്‍ ഇളവു വരുത്താന്‍ സൗദി മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. നിലവില്‍ രണ്ടായിരം റിയാല്‍ അടയ്‌ക്കേണ്ട സ്ഥാനത്ത് ആയിരം റിയാല്‍ സര്‍ക്കാര്‍ വഹിക്കുമെന്നാണ് പുതിയ തീരുമാനം.

വിദേശ ഹജ്ജ് കാര്യ ഓഫീസുകള്‍ക്കും ഹജ്ജ് ചുമതലയുള്ള വകുപ്പുകള്‍ക്കു കീഴിലെ കമ്മിറ്റി അംഗങ്ങളുടെ വിസാ ഫീസ് സര്‍ക്കാര്‍ വഹിക്കാനും തീരുമാനമായി. കൂടാതെ അഞ്ചു വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ കലണ്ടറിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications