ഡോക്ടര്‍ വിശ്വനാഥന് അനുസ്മരണം
ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജയുടെ സ്ഥാപക മെമ്പര്മാരിലൊരാളും ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജയുടെ ഡോക്ടര്‍സ് പാനല്‍ മെമ്പറും ആയിരുന്ന പ്രശസ്ത ഡോക്ടര്‍ വിശ്വനാഥന്റെ നിര്യാണവുമായി ബന്ധപ്പെട്ടു അദ്ദേഹത്തിനോട
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജയുടെ സ്ഥാപക മെമ്പര്മാരിലൊരാളും ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജയുടെ ഡോക്ടര്‍സ് പാനല്‍ മെമ്പറും ആയിരുന്ന പ്രശസ്ത ഡോക്ടര്‍ വിശ്വനാഥന്റെ നിര്യാണവുമായി ബന്ധപ്പെട്ടു അദ്ദേഹത്തിനോടുള്ള ബഹുമാനര്‍ത്ഥം ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ തിങ്കളാഴ്ച രാത്രി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു. സാമൂഹ്യ പ്രതിബദ്ധതയുള്ള, മനുഷ്യസ്നേഹികൂടിയായ ഒരു ജനകീയ ഡോക്ടറെ നമുക്ക്, പ്രത്യേകിച്ച് ഷാര്‍ജയിലെ പ്രവാസികള്‍ക്ക് നഷ്ടമായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായി പങ്കെടുത്ത, ആര്‍ക്കും ഏതു സമയത്തും ആശാകേന്ദ്രവും സഹായഹസ്തം നീട്ടിയിരുന്ന ഒരു മഹാ പ്രസ്ഥാനവുമായിരുന്നു ഡോക്ടര്‍ വിശ്വനാഥന് എന്നു ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ പ്രസിഡന്റ് അഡ്വ. വൈ. എ. റഹിം ഖേദപൂര്‍വ്വം അനുസ്മരിച്ചു.

ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ പ്രസിഡന്റ് അഡ്വ. വൈ. എ. റഹിം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അഡ്വ. അജി കുര്യാക്കോസ്, ട്രഷറര്‍ ശ്രീ നാരായണന് നായര്‍ എന്നിവരും സന്നിഹിതരായായിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications