രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
ദുബായ്: ദുബായ് ഹെല്‍ത്ത് അതൊറിറ്റി ഡിഎച്ച്എ യുടെ ആഭിമുഖ്യത്തില്‍ ശബാബ് ഹോം മലയാളീ യുവ കൂട്ടായ്മ സംഘടിപ്പിക്കുന്ന രക്തദാന ക്യാംമ്പ് വെള്ളിയാഴ്ച്ച എട്ടാം തീയ്യതി രാവിലെ എട്ട് മുപ്പത് മുതല്‍ ഉച്ചക്ക് ഒരു മണിവരെ ഹംരിയ ദാറുല്‍ ബിര്‍ ക്വുര്‍ആന്‍ മെമ്മൊറെസേഷന്‍ സെന്റ്രില്‍ വില്ല നംബര്‍ 51 വെച്ച് സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പരിപാടിയില്‍ നൂറിലധികം പേര്‍ പങ്കെടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു.













Click it and Unblock the Notifications