Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ വന്‍ മദ്യ വേട്ട 19000 മദ്യക്കുപ്പികള്‍ കസ്റ്റംസ് പിടിച്ചെടുത്തു!!!

റിയാദ് : ബത്ഹ അതിര്‍ത്തിയിലൂടെ സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച 19,188 മദ്യക്കുപ്പികള്‍ സൗദി കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു.

ഒരു ട്രക്കിനുള്ളില്‍ ടൊമാറ്റോ പേസ്റ്റിന്റെയും അരി സഞ്ചികളുടെയും ഇടയില്‍ മറച്ച് വെച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍ കണ്ടെടുത്തതെന്നു ബത്ഹ കസ്റ്റംസ് ജനറല്‍ ഡയറക്ടര്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ മുഹാന പറഞ്ഞു. ഉത്തരവാദികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും കള്ളക്കടത്ത് തടയുന്നതിനു സൗദി കസ്റ്റംസ് തീവ്ര യത്‌നമാണു നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

seizedliquors

സൗദിയിലേക്കു മദ്യം കയറ്റുന്നതും ഉപയോഗിക്കുന്നതും ഉത്പാദിപ്പിക്കുന്നതുമെല്ലാം നിയമ വിരുദ്ധവും ചാട്ടവാറടിയും ജയില്‍ ശിക്ഷയും ലഭിക്കുന്ന കുറ്റവുമാണു. മത കാര്യ വകുപ്പിന്റെയും മറ്റും സഹകരണത്തോടെ അധിക്യതര്‍ കര്‍ശന പരിശോധനകളാണു രാജ്യത്തിന്റെ എല്ലാ ഭാഗത്തും നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+