Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ കൊടുംങ്കാറ്റ് ഭീഷണിയില്‍, ദുബായില്‍ കനത്ത മഴ, യുഎഇയില്‍ കനത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍

ദോഹ/ദുബായ്: ഖത്തറില്‍ കൊടുംങ്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു.ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിന്റെ തൊട്ട് പിന്നാലെയാണ് കൊടുങ്കാറ്റിന്റെ മുന്നറിയിപ്പ് വന്നിരിക്കുന്നത്.

ദുബായിലും ഷാര്‍ജയിലും കാലാവസ്ഥാ വ്യതിയാനം രൂക്ഷമായിരിക്കുകയാണ്. ബുധനാഴ്ച രാവിലെ മുതല്‍ ദുബായില്‍ കനത്ത മഴയും ഇടിയും മിന്നലും തുടരുന്നു. ഇതേ അവസ്ഥ തന്നെയാണ് ഷാര്‍ജയിലും തുടരുന്നത് എന്ന് റിപ്പോര്‍ട്ട്.

ഖത്തര്‍ കൊടുംങ്കാറ്റ് ഭീഷണിയില്‍

ഖത്തര്‍ കൊടുംങ്കാറ്റ് ഭീഷണിയില്‍


ഖത്തറില്‍ ശക്തമായ കൊടുംങ്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് നല്‍കി. ഇതേ തുടര്‍ന്ന് ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തില്‍ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു.

ഖത്തറില്‍ ഇന്ന് അവധി

ഖത്തറില്‍ ഇന്ന് അവധി


കൊടുക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ഖത്തിറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിരിക്കുകയാണ്.

ദുബായില്‍ കനത്ത മഴ

ദുബായില്‍ കനത്ത മഴ


ബുധനാഴ്ച രാവിലെ മുതല്‍ ദുബായില്‍ ഇടിമിന്നലോടുകൂടി കനത്ത മഴ തുടരുകയാണ്.

ഷാര്‍ജയിലും ശക്തമായ മഴ

ഷാര്‍ജയിലും ശക്തമായ മഴ

ഷാര്‍ജിയിലും കനത്ത മഴ തുടരുകയാണ്. മോട്ടോര്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുന്നതിന് കര്‍ശന നിയന്ത്രണം വരുത്തിയിരിക്കുകയാണ് ഷാര്‍ജ മോട്ടോര്‍ വാഹവന വകുപ്പ്.
യാത്രാ നിയന്ത്രണങ്ങള്‍

യാത്രാ നിയന്ത്രണങ്ങള്‍


റോഡിലിറങ്ങുന്ന വാഹനങ്ങള്‍ക്ക് പരസ്പരം കാണാനുള്ള ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതിനാല്‍ വേഗത നിയന്ത്രിക്കുന്നതിനും, വാഹനങ്ങള്‍ തമ്മിലുള്ള അകലം കൃത്യമായി പാലിക്കുന്നതിനും വാഹന വകുപ്പ് നിര്‍ദേശം നല്‍കി.

യുഎഇ രാജ്യങ്ങള്‍ ഭീഷണിയില്‍

യുഎഇ രാജ്യങ്ങള്‍ ഭീഷണിയില്‍


ചൊവ്വാഴ്ച മുതല്‍ യുഎഇയിലെ വിവിധ പ്രവശ്യകളില്‍ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

ഭൂചലനത്തിന് തൊട്ടുപിന്നാലെ

ഭൂചലനത്തിന് തൊട്ടുപിന്നാലെ


ഫുജൈറയില്‍ ഭൂചലനം അനുഭവപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെട്ടത്. ഫുജൈറയുലും റാസല്‍ഖൈമയിലും അതിശക്തമായ മഴ തുടര്‍ന്നിരുന്നു. അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞും കാണപ്പെട്ടിരുന്നു.

കനത്ത മഞ്ഞ്

കനത്ത മഞ്ഞ്


കനത്ത മൂടല്‍ മഞ്ഞാണ് എമിറേറ്റുകളില്‍ കാണപ്പെടുന്നത്. അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞും കാണപ്പെട്ടിരുന്നു.

വിമാനഗതാഗതം

വിമാനഗതാഗതം


കനത്ത മഞ്ഞും പൊടിക്കാറ്റും നിലനില്‍ക്കുന്നതിനാല്‍ വിമാനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

യുഎഇയ്ക്ക് ഇതെന്ത് പറ്റി

യുഎഇയ്ക്ക് ഇതെന്ത് പറ്റി

ഒന്നിനു പുറകെ ഒന്നായി ദുരന്തങ്ങള്‍ വന്നുക്കൊണ്ടിരിക്കുന്നു. യുഎഇ രാജ്യങ്ങള്‍ക്ക് ഇതെന്ത് പറ്റി?

വീഡിയോ കാണൂ...


യുഎഇയിലെ കനത്ത മഴയുടെ വീഡിയോ കാണൂ...

വീഡിയോ..


ശക്തമായ മഴയില്‍ യുഎഇ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+