മകളെ മരണം വരെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ പിതാവ് ആവശ്യപ്പെട്ടത് എന്തുകൊണ്ടാകും?
സൗദി: കോടതിയില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ അപേക്ഷ കേട്ട ജഡ്ജി ഞെട്ടി പോയി. മകളെ സ്വീകരിക്കാന്‍ തയ്യാറല്ലെന്നും മരണം വരെ തടങ്കലില്‍ വെയ്ക്കണം എന്നുമായിരുന്നു പിതാപ് ജഡ്ജിയോട് ആവശ്യപ്പെട്ടത്.
ദുര്‍വാസനയുടെ പേരിലാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ ഏറ്റെടുക്കാന്‍ പിതാവ് തയ്യാറായില്ല. ചെയ്ത തെറ്റിനു മകള്‍ ശിക്ഷിക്കപ്പെടണമെന്നും ഇനി ഇത്തരത്തില്‍ ചെയ്യാന്‍ പാടില്ലെന്നുമായിരുന്നു പിതാവിന്റെ വാദം.

ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയുടെ പിതാവ് തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പിന്നീട് കോടതിയും പ്രശ്‌നത്തില്‍ ഇടപ്പെട്ട് പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.
തെറ്റു ചെയ്യാത്ത മനുഷ്യര്‍ ഇല്ല, അത് കൊണ്ട് തന്നെ ഒരു പിതാവ് എന്ന നിലയില്‍ മകളോട് ക്ഷമിക്കണം എന്നുമായിരുന്നു കോടതി പറഞ്ഞത്. കോടതിയുടെ അഭിപ്രായത്തെ ഇയാള്‍ സ്വീകരിച്ചോ എന്ന് വ്യക്തമല്ല.












Click it and Unblock the Notifications