കറുപ്പു നിറമുള്ള ഭാര്യയെ വേണ്ട, യുവാവ് ഇമെയിലിലൂടെ മൊഴി ചൊല്ലി
നോയ്ഡ: വാട്ട്സ് ആപിലൂടെയും ഫേസ്ബുക്കിലൂടെയും വിവാമോചനം നടക്കുന്നത് ഇപ്പോള്‍ ട്രെന്‍ഡ് ആയി കഴിഞ്ഞു. എന്നാല്‍ ഇമെയില്‍ വഴി ഭര്‍ത്താവ് മൊഴി ചൊല്ലിയതിന്റെ കാരണമാണ് രസകരം.
ഭാര്യ കറുത്തു പോയതാണ് ഭര്‍ത്താവ് മൊഴി ചൊല്ലാന്‍ കാരണം. ഇമെയില്‍ സന്ദേശം കിട്ടിയ ഭാര്യയും വീട്ടുക്കാരും കാരണം കേട്ട് ഞെട്ടി പോയി. വിവാഹം കഴിഞ്ഞ അന്നു മുതല്‍ കറുത്ത നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ വാക്കുകള്‍ കൊണ്ട് ഉപദ്രവിക്കുകയാണെന്ന് യുവതി പറഞ്ഞു.

ഭര്‍ത്താവിന്റെ നടപടിയില്‍ യുവതി പോലീസില്‍ പരാതി നല്കി. താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് ഭര്‍ത്താവ് മൊഴി ചൊല്ലിയതെന്നാണ് യുവതിയുടെ ആരോപണം.
വെള്ളുത്ത നിറമുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്ന് ഇയ്യാള് എപ്പോഴും പറയുമായിരുന്നു. യുവാവിന്റെ വീട്ടുക്കാര് വിവാഹ പോര്‍ട്ടല്‍ വഴി പെണ്‍കുട്ടിയെ കണ്ട് വിവാഹം ഉറപ്പിക്കുകയായിരുന്നു. ഭര്‍ത്താവിന് തന്നെ ഇഷ്ടപ്പെട്ടിട്ടില്ലെങ്കില് വിവാഹം നടത്തേണ്ടിരുന്നിലെന്നും തലാക്ക് അംഗീകരിക്കുന്നില്ലെന്നും യുവതി പറഞ്ഞു.
നിയമനടപടികളുമായി ഭര്‍ത്താവ് മുന്നോട്ട് പോകുകയാണെങ്കില്‍ സ്ത്രീധന കേസില്‍ ഭര്‍ത്താവിനെതിരെ പരാതി കൊടുക്കാനാണ് വീട്ടുക്കാരുടെ തീരുമാനം.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications