Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിസംബര്‍ ആദ്യവാരത്തില്‍ യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും 4 ദിവസത്തെ തുടര്‍ച്ചയായ അവധി

ദുബായ്: 2015 ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ദുബായിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും അവധി. യുഎഇ രക്‌സാക്ഷിത്വ ദിനം, ദേശീയ ദിനം എന്നിവയോട് അനുബന്ധിച്ചാണ് അവധി നല്‍കുന്നത്. ചുരുക്കത്തില്‍ നാല് ദിവസത്തെ അവധിയാണ് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ലഭിയ്ക്കുന്നത്.

ഡിസംബര്‍ രണ്ട് ബുധനാഴ്ചയും മൂന്ന് വ്യാഴാഴ്ചയുമാണ് തുടര്‍ന്നുള്ള വെള്ളി ശനി ദിവസങ്ങളും യുഎഇ ല്‍ അവധി ദിവസങ്ങള്‍ ആയതിനാല്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും നാല് ദിവസത്തെ അവധി ഒരുമിച്ച് ലഭിയ്ക്കും. വീക്കെന്‍ഡ് ഉള്‍പ്പടെ ലഭിയ്ക്കുന്ന അവധികള്‍ യാത്രകള്‍ക്കും മറ്റുമായി മാറ്റിവയ്ക്കാനും സാധിയ്ക്കും. യുഎഇ തൊഴില്‍ മന്ത്രാലയമാണ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചത്.

UAE National Day

ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കുന്നത്. തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളാണ് യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവധി ലഭിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+