കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ മുഖം മറക്കാത്ത യുവതികള്‍ക്ക് 1000ദിര്‍ഹം പിഴ

  • By Neethu
Google Oneindia Malayalam News

സൗദി: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ മുഖവും തലയും മറക്കണമെന്ന കര്‍ശന നിയമം പ്രാബല്യത്തില്‍ വന്നു.മുഖം മറക്കാത്ത സ്ത്രീകള്‍ക്ക് 1000 ദിര്‍ഹമാണ് പിഴ ചുമത്തുക.

കമ്പനികളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ഈ നിയമം ബാധകമാണ്. കമ്പനികളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ നിയമം ലംഘിക്കുകയാണെങ്കില്‍ 5000 ദിര്‍ഹമാണ് പിഴ.

muslim

സ്ത്രീകളെ രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്നതില്‍ നിന്നും പുതിയ നിയമം വിലക്കുന്നുണ്ട്. ഏതെങ്കിലും കമ്പനികള്‍ ഇത് ലംഘിക്കുകയാണെങ്കില്‍ ഒരോ തൊഴിലാളിക്കും 5000 ദിര്‍ഹം വീതം പിഴ അടക്കണം. സ്ത്രീകള്‍ക്ക് പ്രത്യേക ജോലി സ്ഥലങ്ങള്‍ നല്‍ക്കുന്നതിനും നിയമത്തില്‍ അനുശ്വാസിക്കുന്നുണ്ട്.

തൊഴില്‍ മന്ത്രാലയത്തിന്റെതാണ് പുതിയ നിയമം. സൗദിയിലുള്ള എല്ലാ കമ്പനികള്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു.

English summary
Dh1,000 fine for female workers without veil in Saudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X