ദേര പ്രകാശനം നവംബര്‍ രണ്ടിന്
ഷാര്‍ജ: കെ എം അബ്ബാസിന്റെ ദേര എന്ന നോവലിന്റെ പ്രകാശനം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ നടക്കും. നവംബര്‍ രണ്ട് ബുധന്‍ ഉദ്ഘാടന ദിവസം രാത്രി 8.30 ന് ലിറ്ററേച്ചര്‍ ഹാളിലാണ് പരിപാടി.
ദുബായ് മലയാളികളുടെ കഥയാണ് നോവലിന്റെ പ്രമേയ. തൃശൂര്‍ ഗ്രീന്‍ ബുക്‌സാണ് പ്രസാധകര്‍. കേരളത്തില്‍ പുസ്തകം ഇറങ്ങിയിട്ടുണ്ട്.

കെ എം അബ്ബാസിന്റെ കുറിപ്പുകളുടെ സമാഹാരമായ പ്രവാസ കനവുകളുടെ പ്രകാശനം നവംബര്‍ നാല് വെളളി രാത്രി 9 .30 നു നടക്കും. ലിപി പുബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍. വിവരങ്ങള്‍ക്ക് 050 6749971


Click it and Unblock the Notifications