കാറിന്റെ ഡോര്‍ അടച്ചില്ല ഭാര്യയെ മൊഴി ചൊല്ലി
മനാമ: കാറിന്റെ ഡോര്‍ അടയ്ക്കാത്തത്തിന് സൗദി യുവാവ് ഭാര്യയെ മൊഴി ചൊല്ലി. നിസാര പ്രശ്നത്തിന്റെ പേരില്‍ തുടങ്ങിയ കലഹമാണ് ദമ്പതികളെ വേര്‍പിരിയലിലേയ്ക്ക് വരെ നയിച്ചത്.
ദമ്പതിമാര്‍ ഇവരുടെ കുഞ്ഞിനൊപ്പം വിനോദയാത്രപോയി മടങ്ങി വരികയായിരുന്നു. വീട്ടിലെത്തിയതും കാറില്‍ നിന്നും കുഞ്ഞിനെയും എടുത്ത് യുവതി വീട്ടിനുള്ളിലേയ്ക്ക് കയറിപ്പോയി. യുവതിയോട് കാറിന്റെ ഡോര്‍ അടയ്ക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടു. എന്നാല്‍ കാറിന്റെ അടുത്ത് നില്‍ക്കുന്നത് ഭര്ത്താവല്ലേയെന്നും തന്റെ കൈയ്യില്‍ കുഞ്ഞുണ്ടെന്നും യുവതി പറഞ്ഞു.

ഡോര്‍ അടച്ചില്ലെങ്കില്‍ അധികനാള്‍ നീ ഈ വീട്ടില്‍ ഉണ്ടാകില്ലെന്ന് ഭര്‍ത്താവ്. പോരേ പൂരം. ഭര്‍ത്താവ് തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്തെന്നും അപമാനിച്ചെന്നും ഭാര്യ. ഇനി ഒറ്റയ്ക്ക് ജീവിയ്ക്കേണ്ടി വന്നാലും ഭര്‍ത്താവിനൊപ്പം ജീവിയ്ക്കില്ലെന്ന് തീര്ച്ചായാക്കി തന്റോ സഹോദരനൊപ്പം സ്വന്തം വീട്ടിലേയ്ക്ക്.
ബന്ധുക്കള്‍ അനുനയിപ്പിയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നിട്ടെന്തേ ഇരുവരും വിവാഹമോചിതരായി. ഒരു കാറിന്രെ ഡോര്‍ അടയ്ക്കാത്തതിന് വിവാഹമോചനം നേടുന്ന ദമ്പതിമാരെന്ന പേരില്‍ ഇരുവരും മാധ്യമങ്ങളില്‍ നിറയുകയും ചെയ്തു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications