ദുബായ്: ദീപാവലിയോടനുബന്ധിച്ച് സ്കൂളുകള്‍ക്ക് 4 ദിവസത്തെ അവധി

ഞായറാഴച് ചില ഇന്ത്യന്‍ സ്‌കൂളുകള്‍ ദീപാവലി അവധി നല്‍കുന്നതായി നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡിവലപമെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു. ഇന്ത്യയില്‍ ദീപാവലി അവധി നല്‍കുന്ന സാഹചര്യത്തിലാണ് ദുബായിലും ചില ഇന്ത്യന്‍ സ്‌കൂളുകള്‍ അവധി നല്‍കുന്നത്.
ചില വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എലൈറ്റ് ഇംഗഌഷ് സ്‌കൂളിന് വ്യാഴാഴച മുതല്‍ നാല് ദിവസത്തെ അവധിയാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ജെഎസ്എസ് പ്രൈവറ്റ് സ്‌കൂള്‍ ഉള്‍പ്പടെയുള്ളവ ബുധനാഴ്ച മുതല്‍ അവധി നല്‍കുന്നു. ഞായറാഴ്ചയാണ് സ്‌കൂള്‍ തുറക്കുക.
എന്നാല്‍ വ്യാഴാഴ്ച മാത്രം അവധി നല്‍കുന്ന സ്‌കൂളുകളും ഉണ്ട്യ ജെഎസ്എസ് ഇന്റര്‍നാ,ണല്ഡ സ്‌കൂള്‍, ഇന്ത്യന്‍ അക്കാദമി, എമിറേറ്റ്‌സ് ഇംഗഌഷ് സ്‌കീപ്പിംഗ് സ്‌കൂള്‍, ബഡ്‌സ് പബ്ളിക് സ്‌കൂള്‍, ദ മില്ലേനിയം സ്‌കൂള്‍, ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവയ്ക്ക് മൂന്ന് ദിവസത്തെ അവധിയാണുള്ളത്.












Click it and Unblock the Notifications