രോഗികളുമായി അവിഹിതം ഡോക്ടര്‍ക്ക് തടവ്
റിയാദ്: രോഗികളുമായി അവിഹിത ബന്ധം ഡോക്ടര്‍ക്ക് പത്ത് വര്‍ഷം തടവും പിഴയും. സ്ത്രീകളായ ഒട്ടേറെ രോഗികളുമായി ഡോകര്‍ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് കണ്ടെത്തി. മത പൊലീസാണ് അഫിഫില്‍ നിന്ന് ഡോക്ടറെ അറസ്റ്റ് ചെയ്തത്.
തന്റെ നിത്യ സന്ദര്‍ശകയായ ഒരു സ്ത്രീയുമായി അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ട ഡോക്ടറെ മത പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്ത്രീ ഡോക്ടറുടെ ചികിത്സയിലായിരുന്നു. സ്ത്രീയുടെ വീട്ടില്‍ എത്തിയ ഡോക്ടര്‍ അവരുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നതിനിടെയാണ് മത പൊലീസിന്റെ പിടിയിലാകുന്നത്.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് താന്‍ ചികിത്സിയ്ക്കുന്ന ഒട്ടേറെ സ്ത്രീകളുമായി തനിയ്ക്ക് അവിഹിബന്ധം ഉണ്ടെന്ന് ഡോക്ടര്‍ സമ്മതിച്ചത്. പത്ത് വര്‍ഷത്തെ തടവിന് പുറമെ ചാട്ടയടിയ്ക്കും കോടതി വിധിച്ചിട്ടുണ്ട്. സാബ്ഖ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications