യുഎഇയിലേക്ക് ഡോക്ടര്‍മാരെ ആവശ്യമുണ്ട്, ഉടന്‍ അപേക്ഷിക്കുക
ദുബായ്യുഎഇയിലെ പ്രശസ്തമായ ഒരു ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളുണ്ട്. ബിരുദവും ബിരുദാനന്തരബിരുദവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ദുബായ്യുഎഇയിലെ പ്രശസ്തമായ ഒരു ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളുണ്ട്. ബിരുദവും ബിരുദാനന്തരബിരുദവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
1 ഒബി ഗൈനക്കോളജി
യോഗ്യത; ഡോക്ടര്‍ ബിരുദം/പിജിയ്ക്കൊപ്പം എംഒഎച്ച് മൂല്യനിര്‍ണ്ണയം
പ്രവര്‍ത്തി പരിചയം; 5-6 വര്‍ഷം വരെ
2 പീഡിയാട്രിഷന്(ന്യൂമട്ടോളി)
യോഗ്യത; ഡോക്ടര്‍ ബിരുദം/പിജിയ്ക്കൊപ്പം എംഒഎച്ച് മൂല്യനിര്‍ണ്ണയം
പ്രവര്‍ത്തി പരിചയം; അഞ്ച് മുതല്‍ ആറ് വര്‍ഷം വരെ
3 ഓര്‍ത്തോപീഡിക്
യോഗ്യത; ഡോക്ടര്‍ ബിരുദം/പിജിയ്ക്കൊപ്പം എംഒഎച്ച് മൂല്യനിര്‍ണ്ണയം
പ്രവര്‍ത്തി പരിചയം; അഞ്ച് മുതല്‍ ആറ് വര്‍ഷം വരെ
4 മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്
യോഗ്യത; ഡോക്ടര്‍ ബിരുദം/പിജിയ്ക്കൊപ്പം എംഒഎച്ച് മൂല്യനിര്‍ണ്ണയം
പ്രവര്‍ത്തി പരിചയം; 5 മുതല്‍ 6 വര്‍ഷം വരെ
5 ജിപി ഡോക്ടര്‍(ഇഎന്‍ടി)
യോഗ്യത; ഡോക്ടര്‍ ബിരുദം/പിജിയ്ക്കൊപ്പം എംഒഎച്ച് മൂല്യനിര്‍ണ്ണയം
പ്രവര്‍ത്തി പരിചയം; 5 മുതല്‍ 6 വര്‍ഷം വരെ

6 കാര്‍ഡിയോളജി
യോഗ്യത; ഡോക്ടര്‍ ബിരുദം/ പിജിയ്ക്കൊപ്പം എംഒഎച്ച് മൂല്യനിര്‍ണ്ണയം
പ്രവര്‍ത്തി പരിചയം; 5 മുതല്‍ 6 വര്‍ഷം വരെ
7 ഇന്റന്‍സീവിസ്റ്റ് ഫിസിഷന്‍
യോഗ്യത; ഡോക്ടര്‍ ബിരുദം/ പിജിയ്ക്കൊപ്പം എംഒഎച്ച് മൂല്യനിര്‍ണ്ണയം
പ്രവര്‍ത്തി പരിചയം; 5 മുതല്‍ 6 വര്‍ഷം വരെ
8 അനസ്ത്രീഷ്യോളജിസ്റ്റ്
യോഗ്യത; ഡോക്ടര്‍ ബിരുദം/പിജിയ്ക്കൊപ്പം എംഒഎച്ച് മൂല്യനിര്‍ണ്ണയം
പ്രവര്‍ത്തി പരിചയം; 5 മുതല്‍ ആറ് വര്‍ഷം വരെ
9 ഓഡ്രിയോമെട്രിക് ടെക്നിഷ്യന്‍
യോഗ്യത; ഡോക്ടര്‍ ബിരുദം/പിജിയ്ക്കൊപ്പം എംഒഎച്ച് മൂല്യനിര്‍ണ്ണയം
പ്രവര്‍ത്തി പരിചയം; 5 മുതല്‍ 6 വര്‍ഷം വരെ
യുഎഇ ഫുജൈറയിലേക്കാണ് മൊത്തം ഒഴിവുകളും, കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെടുക വാട്സപ് നമ്പര്‍ +971 501 662 884
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത്

Click it and Unblock the Notifications