Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്രതവും ആരോഗ്യവും : ക്ലാസ് നടത്തി

ദുബൈ : ആത്മീയമായ സംസ്‌കരണം എന്നത് പോലെ തന്നെ വൃതാനുഷ്ടാനത്തിലൂടെ ശാരീരിക ആരോഗ്യവും സംസ്‌കരിച്ചെടുക്കാമെന്ന് പ്രമുഖ ആയുര്‍വേദ വിദഗ്ധ ഡോ: ഷമീമ അബ്ദുള്‍ നാസര്‍ പറഞ്ഞു.

ചിട്ടയായ ആഹാര ക്രമത്തിലൂടെ മാത്രമേ ഇത് സാധ്യമാവൂ എന്നും, ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന വൃതാനുഷ്ടാനം ഇതിനു വളരെ ഉപയുക്തമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ല പ്രവാസി (യു എ ഇ ) യുടെ ആഭിമുഖ്യത്തില്‍ വ്രതവും ആരോഗ്യവും എന്ന വിഷയത്തില്‍ ക്ലാസ് നടത്തുകയായിരുന്നു അവര്‍.

ramazn

രാജന്‍ കൊളാവിപലം അധ്യക്ഷത വഹിച്ചു. ഫാദര്‍ ജേകബ് കളരിക്കല്‍, ബഷീര്‍ തിക്കോടി ,അബ്ദുല്‍ ഹകീം അല ഹസാനി, എന കെ സുഹൈല്‍ സംസാരിച്ചു. അഡ്വ : മുഹമ്മദ് സാജിദ് സ്വാഗതവും, ജമീല്‍ ലത്തീഫ് നന്ദിയും പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+