സൗദി: സിഗ്നല്‍ ലൈറ്റ് നോക്കാതെ ഓവര്‍ സ്പീഡില്‍ വന്ന വാഹനത്തെ ഇടിച്ച് തെറിപ്പിച്ചു, വീഡിയോ
സൗദി അറേബ്യ: ട്രാഫിക് സിഗ്നല്‍ ലൈറ്റ് നോക്കാതെ ഓവര്‍ സ്പീഡില്‍ കടന്നു പോയ കാറിനെ എതിരെ വന്ന വാഹനം ഇടിച്ച് തെറിപ്പിച്ചു.
സൗദിയിലെ തിരക്കേറിയ റോഡില്‍ വെച്ചായിരുന്നു അപകടം നടന്നത്. റെഡ് ലൈറ്റ് കത്തുന്നത് ശ്രദ്ധിക്കാതെ ഓവര്‍ സ്പീലില്‍ എത്തിയ വാഹനം ക്രോസ് ചെയ്യുന്നതിനിടയിലാണ് അപകടം നടക്കുന്നത്.

എതിര്‍ ദിശയിലുള്ള വാഹനങ്ങള്‍ക്ക് ഗ്രീന്‍ സിഗ്നല്‍ ആയിരുന്നതിനാല്‍ എതിരെ വന്ന വാഹനത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ആരെങ്കിലും കൊല്ലപെടുകയോ പരിക്കു പറ്റുകയോ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സോഷ്യല്‍ മീഡിയയില്‍ വൈറലായ സിസിടിവി വീഡിയോ..












Click it and Unblock the Notifications