Get Updates
Get notified of breaking news, exclusive insights, and must-see stories!

2015 ലെ ചിരന്തന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ദുബായ്: ചിരന്തന സാംസ്‌കാരിക വേദിയുടെ 15ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി യു.എ.ഇ ല്‍ വിത്യസ്ത മേഖലയില്‍ ശ്രദ്ദേയമായ വ്യക്തികള്‍ക്കുള്ള ചിരന്തന എക്‌സലന്‍സ് അവാര്‍ഡ് 2015 ലെ വിജയികളെ പ്രഖ്യാപിച്ചു.

dubai-map

സൂര്യ ക്യഷ്ണമൂര്‍ത്തി ( കലാസാംസ്‌കാരികം), യു.എ.ഇ എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ മാര്‍ക്കറ്റിങ് ഹെഡ് ഗോപകുമാര്‍ ഭാര്‍ഗ്ഗവന്‍, (ബിസിനസ്സ്‌സാമൂഹ്യസാംസ്‌കാരികംജീവകാരുണ്യം) മാത്യഭൂമി ഗള്‍ഫ് എഡിറ്റര്‍ പി.പി ശശീന്ദ്രന്‍ (മാധ്യമംസാംസ്‌കാരികം) റേഡിയോ ഏഷ്യ പ്രോഗ്രാം ഡയറക്ടര്‍ വെട്ടൂര്‍.ജി ശ്രീധരന്‍ (മാധ്യമംകല) ഏഷ്യാനെറ്റ് പ്രോഗ്രാം ഡയറക്ടര്‍ രമേശ് പയ്യന്നൂര്‍ (മാധ്യമംകല) നോര്‍ക്ക ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍ (ബിസിനസ്സ്ജീവകാരുണ്യം) ഫാത്തിമാ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ.കെ.പി ഹുസൈന്‍ (ആരോഗ്യംജീവകാരുണ്യം) കെ.എം.സി.സി യുഎഇ കമ്മിറ്റി ജനറല്‍ സെക്രട്ടറി എളേറ്റില്‍ ഇബ്രാഹീം (സാമൂഹികംജീവകാരുണ്യം) അഡ്വ എ.നജീദ് (വിദ്യഭ്യാസംസാംസ്‌കാരികം) അമ്മാര്‍ കീഴ്പറമ്പ് (മാധ്യമം) ഷീലാപോള്‍ (സാഹിത്യം) ഷാര്‍ജ ഇന്ത്യന്‍ അസോ.പ്രസിഡന്റ് കെ.ബാലക്യഷ്ണന്‍ (പൊതു പ്രവര്‍ത്തനം) സാനി പ്രദീപ് (കല) ജി.ഒ ഡയറക്ടര്‍ ജോര്‍ജ് നരേപറമ്പില്‍ (ബിസിനസ്സ്ജീവകാരുണ്യം) ബഷീര്‍ പടിയത്ത് (ബിസിനസ്സ്ജീവകാരുണ്യം) യഹിയ്യ തളങ്കര (കലസാംസ്‌കാരികംജീവകാരുണ്യം) സി.കെ മജീദ് ( ബിസിനസ്സ്‌വിദ്യഭ്യാസ സേവനം) റോയല്‍ ഫര്‍ണിച്ചര്‍ ചെയര്‍മാന്‍ ജെ.സുഗുതന്‍ (ബിസിനസ്സ്ജീവകാരുണ്യം) പ്രവാസി ദിവസ് അവാര്‍ഡ് ജേതാവ് അഷ്‌റഫ് താമരശ്ശേരി ( ജീവകാരുണ്യംസാമൂഹിക സേവനം) അഡ്വ ടി.കെ ആഷിഖ് (നിയമസഹായംപൊതുപ്രവര്‍ത്തനം) എന്നിവരെ തെരഞ്ഞെടുത്തതായി ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി, ജനറല്‍ സെക്രട്ടറി ഫിറോസ് തമന്ന, ട്രഷറര്‍ സലാം പാപ്പിനിശ്ശേരി എന്നിവര്‍ അറിയിച്ചു.

4ാം തിയ്യതി (വ്യാഴം) രാത്രി 7 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+