പ്രവാസികളുടെ ക്ഷേമത്തിന് ശക്തമായി ഇടപ്പെടാന്‍ വേയ്ക്കപ്പിന് പുതിയ നേത്യത്വം
കാസര്‍കോട്: കാസര്‍ഗോഡു നിന്നുള്ള പ്രവാസി സുഹൃത്തുക്കളുടെ ക്ഷേമത്തിനും അവര്‍ക്കര്‍ഹതപ്പെട്ട ആനുകൂല്യ ങ്ങള് നേടിയെടുക്കാനും അംഗങ്ങള്‍ ചേര്‍ന്ന് ബിസിനസ്സ് സംരംഭം നടത്തി അവശതയനുഭവിക്കുന്ന പ്രവാസി സുഹൃത്തുക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടു കൂടിയും കഴിഞ്ഞ വര്‍ഷം ദുബായ് ആസ്ഥാനമായി രൂപീകൃതമായ വെയ്ക്കപ്പിന് പുതിയ നേതൃത്വം നിലവില്‍ വന്നു.
ചിട്ടയായ പ്രവര്‍ത്തനവും ശക്തമായ തീരുമാനങ്ങള്‍ കൊണ്ടും വളരെ ചുരുങ്ങിയ കാലയളവില്‍ തന്നെ ജനങ്ങളുടെ മനസ്സ് കീഴഴടക്കിക്കൊണ്ട് പ്രയാണം തുടരുന്ന വേക്കപ്പിന് ശക്തി പകരാന്‍ ഈ പുതിയനേതൃത്വ നിരക്ക് സാധിക്കുമെന്ന് യോഗം വിലയിരുത്തി!ഒററയ്ക്കല്ല ,ഒന്നിച്ചു നിന്നാല്‍ പല സ്വപ്നങ്ങളും യാഥാര്‍ത്യമാകാം എന്ന ചിന്തയില്‍ നിന്നുയിര്‍കൊണ്ട വേക്കപ്പ് ,അംഗങ്ങളുമായി ചേര്‍ന്ന് നിന്ന് വിവിധ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്.

കാസര്‍കോട് പ്രവാസികളുടെ ക്ഷേമത്തിന്നായി ശക്തമായി ഇടപ്പെടാന്‍ വേയ്ക്കപ്പിന്റെ പുതിയ കമ്മിറ്റി തീരുമാനിച്ചു. കമ്മിറ്റിയില്‍ അസീസ്അബ്ദുള്ളയെ ചെയര്‍മാനായും അബ്ദുള്‍ അസീസ് കോപ്പയെ സെക്രട്ടറിജനറലായും തൈവളപ്പ് മുഹമ്മദിനെ ട്രഷററായും തിരഞ്ഞെടുത്തു .

ഗവേണിങ്ങ് കൗണ്‍സില്‍ മെമ്പര്‍മാരായി സ്കാനിയ ബെദിര , ഉമ്മര്പാണലം ,സലാംകുന്നില് ,അശ്രഫ്യേനപ്പോയ ,അബ്ദുല്ല ഗുരുക്കള്‍ , ഷരീഫ് പണ്ഡിത് ,അബ്ദുല്ല ആലൂര് എന്നിവരടങ്ങുന്ന ഏഴംഗ സമിതിയെയും തെരഞ്ഞെടുത്തു..
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications