കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചര്‍മ്മത്തിന് കൂടുതല്‍ സംരക്ഷണം നല്‍കുന്ന ബയോ ഓയിലുകള്‍ യു.എ.ഇ വിപണിയില്‍

Google Oneindia Malayalam News

ദുബായ്: വേനലവധിയില്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ചര്‍മ്മത്തിനു നല്‍കിയ സുഖ ചികിത്സാ രീതികള്‍ ചര്‍മ്മത്തിനു സമ്മാനിച്ച മ്യദുത്വവും തിളക്കവും വര്‍ഷം മുഴുവന്‍ നിലനിര്‍ത്തുവാന്‍ സഹായിക്കുന്ന ബയോ ഓയിലുകള്‍ യു.എ.ഇ വിപണിയില്‍ ലഭ്യമാണെന്ന് കമ്പനി അധിക്രതര്‍ അറിയിച്ചു.

ചര്‍മ്മകാന്തി നിലനിര്‍ത്തുവാന്‍ സഹായകരമായ ചേരുവകളാല്‍ ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കുന്ന ബയോ ഓയില്‍ ശരീരത്തിന്റെ ഏതു ഭാഗത്തും ഉപയോഗിക്കാവുന്നതും ഏതുതരം ചര്‍മ്മത്തിനും അനുയോജ്യമാണെന്നും കമ്പനി അവകാശപ്പെടുന്നു. സുഗന്ധമാര്‍ന്ന നേര്‍ത്ത ബയോ ഓയില്‍ ചര്‍മ്മത്തിലേക്ക് ആഴത്തില്‍ ആഗിരണം ചെയ്ത് ഉള്ളില്‍ നിന്നും പ്രവര്‍ത്തിച്ച് ചര്‍മ്മത്തിന് ആരോഗ്യകരമായ കാന്തി പ്രധാനം ചെയ്യുന്നുവെന്നും കമ്പനി ഭാരവാഹികള്‍ പറഞ്ഞു.

bio-oil-60ml-lifestyle

യുണൈറ്റഡ് ഫാര്‍മസി, ബൂട്‌സ്, സൂപ്പര്‍ കെയര്‍, ആസ്റ്റര്‍ ഔട്ട്‌ലെറ്റുകളില്‍ 60 മി. ബോട്ടലുകള്‍ക്ക് 45 ദിര്‍ഹം എന്ന നിരക്കില്‍ ബയോ ഓയിലുകള്‍ ലഭ്യമാണ്.

English summary
Dubai: Bio Oil is now available in shops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X