ബയോ ഓയില്‍ വിപണിയിലറങ്ങി
ദുബായ്: റമദാന്‍ നാളുകളില്‍ ചര്‍മ്മത്തിന്റെ ജലാംശവും നൈസര്‍ഗിക തിളക്കവും നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ബയോ ഓയില്‍ വിപണിയിലിറങ്ങി.
ബയോ ഓയിലില്‍ അടങ്ങിയിരിക്കുന്ന ഈര്‍പ്പം നിലനിര്‍ത്താന്‍ ശേഷിയുള്ള ഘടകങ്ങള്‍ ചര്‍മ്മത്തിനെ വരള്‍ച്ചയില്‍ നിന്നും തടയുമെന്നും, 2002ല്‍ വിപണിയില്‍ പുറത്തിറങ്ങിയ ബയോ ഓയില്‍ സവിശേഷമായ ചര്‍മ്മസംരക്ഷണ ഉപാധിയെന്ന പേരില്‍ സൗത്ത് ആഫ്രിക്കയിലും മറ്റും പ്രസിദ്ധമാണെന്നും കമ്പനി അവകാശപ്പെട്ടു.

45 ദിര്‍ഹം വിലവരുന്ന ബയോ ഓയില്‍ യുഎഇയിലെ യുണൈറ്റഡ് ഫാര്‍മസി, സൂപ്പര്‍കെയര്‍, അസ്‌റ്റെര്‍ എന്നീ ഫാര്‍മസികളിലും ലഭ്യമാണ്.












Click it and Unblock the Notifications