ദുബായ്; ഷിഫാസ് പോര്‍ട്ട് കൊച്ചിക്ക് യാത്രയയപ്പ് നല്‍കി
ദുബായ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ചിരന്തന സാംസ്‌ക്കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനും, തമന്ന സ്റ്റുഡിയോ എഡിറ്ററുമായ ഷിഫാസ് പോര്‍ട്ട് കൊച്ചിക്ക് യാത്രയപ്പ് നല്‍കി.
ദുബായില്‍ ചേര്‍ന്ന യാത്രയപ്പ് യോഗത്തില്‍ ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. സലീം വി.പി., ഒ.കെ.ഷംമുഖദാസ് ,ബഷീര്‍ കൈതാര്‍, അനീഷ് ഗുരുവായൂര്‍, ഫിറോസ് തലശ്ശേരി, നജീബ് മലപ്പുറം, ജിജോ കണ്ണൂര്‍, സി.പി.മുസ്തഫ, എന്‍.പി.സക്കരിയ്യ, എസ് പി കെ ..ശം ശുദ്ദീന്‍, ഷഫീക്ക് ചാവക്കാട്, കെ.പി.നവാസ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ചിരന്തനയുടെ ഉപഹാരം പ്രസിഡണ്ട് നല്‍കി. ജനറല്‍ സിക്രട്ടറി ഫിറോസ് തമന്ന സ്വാഗതവും ടി.പി.അശറഫ് നന്ദിയും പറഞ്ഞു.












Click it and Unblock the Notifications