Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മശ്രീ പുരസ്‌കാര ജേതാക്കളെയും, യുവജനോത്സവ വിജയികളെയും അഭിനന്ദിച്ചു

ദുബായ് : ഈ വര്‍ഷത്തെ പദ്മശ്രീ ജേതാക്കളായ കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കളരിപ്പയറ്റില്‍ കടത്തനാടിന്റെ ഉണ്ണിയാര്‍ച്ചയായ മീനാക്ഷിയമ്മ എന്നിവരെ കോഴിക്കോട് ജില്ലാ പ്രവാസി (യു എ ഇ ) കമ്മറ്റി അഭിനന്ദിച്ചു.

കേരളത്തിന്റെ പാരമ്പര്യ കലകളെയും, പൈതൃകങ്ങളേയും രാജ്യത്തെ പരമോന്നത ബഹുമതികള്‍ക്കായി പരിഗണിക്കപ്പെടുന്നു എന്നത് പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നതാണെന്ന് യോഗം വിലയിരുത്തി.

dubai

ആക്ടിങ് പ്രസിഡണ്ട് മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. അഷ്റഫ് താമരശ്ശേരി, മോഹന്‍ എസ് വെങ്കിട്ട് , എ കെ ഫൈസല്‍ മലബാര്‍, അഡ്വ. മുഹമ്മദ് സാജിദ്, ജമീല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു. തുടര്‍ച്ചയായി പതിനൊന്നാം തവണയും, സംസ്ഥാന യുവജനോത്സവ കല കിരീടം നേടിയ കോഴിക്കോട് ജില്ലാ ടീമിനെയും യോഗം അഭിനന്ദിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+