Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്; കെഎംസിസി ഫുട്ബോള്‍ ടൂര്‍ണമെന്റിനു ആവേശകരമായ തുടക്കം

ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെഎംസിസി സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റിനു ആവേശകരമായ തുടക്കം. ഒന്‍പതു ജില്ലകള്‍ തമ്മിലുള്ള ഫുട്ബോള്‍ മാമാങ്കം അല്‍ കവനീജ് ഗ്രൗണ്ടില്‍ ആണ് അരങ്ങേറുന്നത്.

ടൂര്‍ണമെന്റ് ഫാത്തിമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ: കെ.പി ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ജാബിര്‍ വഹാബ് കിക്കോഫ് നിര്‍വഹിച്ചു. ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: സാജിദ് അബൂബക്കര്‍ സ്വഗതം പറഞ്ഞു.

footballkmcc

ഹാരിസ് ബിന്‍ ജുമാ അല സുബൈദി, സയീദ് ബിന്‍ ജുമാ അല്‍ സുബൈദി,നൗഷാദ് തീമ ഗ്രൂപ്പ് മുഹമ്മദാലി കെ.കെ കന്‍സ്ട്രക്ഷന്‍സ്, സ്പോര്‍ട്സ് വിംഗ് ചെയര്‍മാന്‍ ആവയില്‍ ഉമ്മര്‍, ജന: കണ്‍വീനര്‍ അബ്ദുള്ള ആറങ്ങാടി എന്നിവര്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+