യുഎഇയിലെ പുതിയ ഇന്ത്യന്‍ സുന്ദരിയെ കാണണോ?
അബുദാബി: അബുദാബിയില്‍ നടന്ന മിസ് ഇന്ത്യ യുഎഇ മത്സരത്തിന്റെ വിജയിയായി ചെന്നൈക്കാരിയായ നിവേത പെദുരാജിനെ തിരഞ്ഞെടുത്തു. 23കാരിയായ നിവേത ദുബായിലാണ് താമസം. അബുദാബിയില അല്‍ രാഹ ബീച്ച് ഹോട്ടലില്‍ ശനിയാഴ്ചയാണ് ഫൈനല്‍ മത്സരങ്ങള്‍ നടന്നത്. 14 മത്സരാര്‍ത്ഥികളാണ് അവസാന റൗണ്ടില്‍ മാറ്റുരച്ചത്.
സെപ്റ്റംബറില്‍ മുംബൈയില്‍ നടക്കുന്ന മിസ് ഇന്ത്യ വേള്‍ഡ് വൈഡ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യതയും മത്സരത്തില്‍ വിജയിച്ചതിലൂടെ നിവേത നേടി. 14 അല്‍ അധികം സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട് നിവേത. വിഐപി ഫാഷന്‍ ബ്രാന്‍ഡുകളിലും ഇവന്റ് മാനേജ്മെന്റ് രംഗത്തും സജീവമാണ് നിവേത. അന്തിമ റൗണ്ടില്‍ അഞ്ച് മത്സരാര്‍ത്ഥികളാണുണ്ടായിരുന്നത്. സ്റ്റീഫനി ലാഹോള്‍ (10) ഫസ്റ്റ് റണ്ണര്‍ അപ്പ്, ജ്യോത്സന അറോറ (23) സെക്കന്റ് റണ്ണര്‍ അപ് ആയും തിരഞ്ഞെടുത്തു. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

മിസ് ഇന്ത്യ യുഎഇ
ശനിയാഴ്ചയാണ് അബുദാബിയില്‍ മിസ് ഇന്ത്യ യുഎഇ മത്സരങ്ങള്‍ നടന്നത്

നിവേത
മിസ് ഇന്ത്യ യുഎഇ മത്സരത്തിന്റെ വിജയിയായി ചെന്നൈക്കാരിയായ നിവേത പെദുരാജിനെ തിരഞ്ഞെടുത്തു.

വിജയികള്‍
സ്റ്റീഫനി ലാഹോള്‍ (10) ഫസ്റ്റ് റണ്ണര്‍ അപ്പ്, ജ്യോത്സന അറോറ (23) സെക്കന്റ് റണ്ണര്‍ അപ് ആയും തിരഞ്ഞെടുത്തു

നിവേത
ഇവന്റ് മാനേജ്മെന്റ് രംഗത്ത് സജീവമാണ് നിവേത
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications