Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്;ഉറക്കഗുളിക നല്‍കി കവര്‍ച്ച

Crime
ദുബായ്: ഇന്ത്യക്കാരുടെ വീട്ടില്‍ മോഷണം നടത്തിയ ശ്രീലങ്കക്കാരിയും സുഹൃത്തുക്കളും പിടിയില്‍. വീട്ടിലെ ജോലിക്കാരിയായ ഇവര്‍ ചായയില്‍ ഉറക്കഗുളിക കലര്‍ത്തി വീട്ടുകാരെ മയക്കിയ ശേഷമാണ് മോഷണം നടത്തിയത്.

നേരം പുലര്‍ന്നപ്പോഴാണ് വീട്ടുകാര്‍ക്ക് മോഷണം നടന്നത് മനസിലായത്. 15000 ത്തോളം രൂപ, ഇലക്ട്രിക് ഉപകരണങ്ങള്‍, ക്യാമറ, ആഭരണങ്ങള്‍ എന്നിവ കവര്‍ച്ച ചെയ്യപ്പെട്ടു.

മോഷണം നടക്കുന്ന രാത്രി വീട്ടമ്മയെ ഏറെ നിര്‍ബന്ധിച്ചാണ് ജോലിക്കാരി ചായ കുടിപ്പിയ്ക്കുന്നത്. മോഷണം നടന്നെന്ന് ഉറപ്പായതോടെ വീട്ടമ്മ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശ്രീലങ്കക്കാരിയും ഇവരുടെ നാട്ടുകാരും സുഹൃത്തുക്കളുമായ രണ്ട് യുവാക്കളും അറസ്റ്റിലായി.

ഇവരുടെ പക്കല്‍ നിന്ന് മോഷണ വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു. മോഷണക്കുറ്റം ഇവര്‍ സമ്മതിച്ചിട്ടുണ്ട്. കേസില്‍ ഫെബ്രുവരി 19 ന് ദുബായ് ക്രിമിനല്‍ കോടതി വിധി പറയും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+