ദാര്‍ അല്‍ബെര്‍ സൊസൈറ്റിക്ക് ആദരം
ദുബായ്: അനാഥരായ ആയിരക്കണക്കിന് കുട്ടികള്‍ക്ക് അത്താണിയായി പ്രവര്‍ത്തിക്കുന്ന ദുബായിലെ ദാര്‍ അല്‍ബെര്‍ സൊസൈറ്റി എന്ന സംഘടനയ്ക്ക് ദുബായ് അന്താരാഷ്ട്ര ഖുര്‍ആന്‍ കമ്മിറ്റിയുടെ ആദരം.
പരിശുദ്ധ റമദാനില്‍ സംഘടിപ്പിക്കാറുള്ള അന്തരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സര കമ്മിറ്റിയുമായി സഹകരിച്ചതിനുള്ള അംഗികാര പത്രം കഴിഞ്ഞ ദിവസം ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തുമില്‍ നിന്ന് ദാര്‍ അല്‍ ബെര്‍ സൊസൈറ്റി അനാഥ സംരക്ഷണ വിഭാഗം തലവന്‍ ഹുസൈന്‍ അല്‍ ബലൂഷി ഏറ്റുവാങ്ങി.

ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന പരിപാടിയില്‍ യുഎഇ ലെ പൗര പ്രമുഖര്‍ പങ്കെടുത്തു.












Click it and Unblock the Notifications