ദുബായ്; എഴുത്തുകാരനുമായി മുഖാമുഖം
ദുബായ്: യുഎഇ വായനാ വര്‍ഷത്തിന്റെ ഭാഗമായി ദുബായ് റാഫി ഹോട്ടലില്‍ ഈ മാസം 28 തിങ്കള്‍ രാത്രി എട്ടിന് കെ എം അബ്ബാസിന്റെ മുഖാമുഖ പരിപാടി നടക്കും.
ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ ശ്രദ്ധേയമായ നോവല്‍ 'ദേര' അദ്ദേഹം അവതരിപ്പിക്കും.

പരിപാടിയില്‍ വൈ സുധീര്‍കുമാര്‍ ഷെട്ടി, ശംസുദ്ധീന്‍ ബിന്‍ മുഹ്യിദ്ധീന്‍, യഹ്യ തളങ്കര, യൂസുഫ് അല്‍ ഫല, അഷ്റഫ് കര്‍ള സംബന്ധിക്കും വിവരങ്ങള്‍ക്ക്: 0566937238












Click it and Unblock the Notifications