ദുബായ് തൊഴില്‍കാര്യ സ്ഥിരം സമിതി: തൊഴിലാളികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശ പുസ്തകം പുറത്തിറക്കി
ദുബായ്: ദുബായിലെ തൊഴിലിടങ്ങളില്‍ ജോലി ചെയുന്ന തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പു വരുത്തുന്നതിന് വേണ്ടി ദുബായ് തൊഴില്‍കാര്യ സ്ഥിരം സമിതി തൊഴിലാളികള്‍ക്ക് വേണ്ടിയുളള മാര്‍ഗനിര്‍ദേശ പുസ്തകം പുറത്തിറക്കി. ദുബായ് തൊഴില്‍കാര്യ സ്ഥിരം സമിതിയാണ് പുസ്തകം പുറത്തിറക്കിട്ടുള്ളത്. ദുബായിലെ അഡ്രസ്സ് ഹോട്ടലില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ ദുബായ് എമിഗ്രേഷന്‍ ഉപതലവനും ദുബായ് തൊഴില്‍കാര്യ സ്ഥിരം സമിതിയുടെ ചെയര്‍മാനുമായ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂറാണ് പുസ്തകം പുറത്തിറക്കിട്ടുള്ളത്.
അറബി ,ഇംഗ്ളീഷ്, ഉറുദു തുടങ്ങിയ ഭാഷങ്ങളിലാണ് ആദ്യഘട്ടത്തില്‍ പുസ്തകം പുറത്തിറങ്ങിയത്. മലയാളം, ഹിന്ദി, ഫിലിപ്പൈന്‍സ്, നോപ്പാളി തുടങ്ങിയ ഭാഷങ്ങളിലും പുസ്തകം ഉടന്‍ ഇറങ്ങും. തൊഴിലാളികളുടെ ക്ഷേമം, വിവിധ അവകാശ സംരക്ഷണങ്ങള്‍, തൊഴിലിടങ്ങളില്‍ പാലിക്കോണ്ട സുരക്ഷ നിയമങ്ങള്‍ , തൊഴിലാളി കടമകള്‍ ഉത്തരവാദിത്വങ്ങള്‍, രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍, തുടങ്ങിയവയാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 55 പേജുള്ള പുസ്തകം വേഗത്തില്‍ മനസിലാക്കാന്‍ കഴിയുന്ന രീതിയില്‍ ചിത്രങ്ങള്‍ സഹിതമാണ് പുറത്തിറങ്ങിട്ടുള്ളത്. തൊഴിലാളികളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കാന്‍ വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ ദുബായ് തൊഴില്‍കാര്യ സ്ഥിരം സമിതി നടത്തിവരുന്നുണ്ട്.

അതിന്റെ ഭാഗമായാണ് തൊഴിലാളി അവകാശ-നിയമങ്ങളെ കുറിച്ച് മാര്‍ഗ നിര്‍ദേശം നല്കുന്ന പുസ്തകം ഇറക്കിയത്. രാജ്യത്ത് തൊഴില്‍ എടുക്കാന്‍ വരുന്നവര്‍ തങ്ങളുടെ രണ്ടാമത്തെ വീടായാണ് ഇവിടം പരിഗണിക്കുന്നത്. അത് പോലെ തന്നെയാണ് അധിക്യതര്‍ അവരെയും കാണുന്നത്.

തങ്ങളുടെ വീടില് എങ്ങനെയാണ് കഴിയുന്നത് പോലെ അവര്‍ക്ക് ഇവിടം വസിക്കാന്‍ മികച്ച സൗകര്യങ്ങളും സേവനങ്ങളും നല്‍ക്കാനാണ് ദുബായ് തൊഴില്‍കാര്യ സ്ഥിരം സമിതി ശ്രമിച്ചു വരുന്നതെന്ന് മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ പറഞ്ഞു. ചടങ്ങില്‍ തഖ് ദീര് അവാര്‍ഡുമായി സഹകരിച്ചവരേയും മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ ആദരിച്ചു. വിവിധസര്‍ക്കാര്‍ മേധാവികളും പങ്കെടുത്തു.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications