കേരള സർക്കാർ സാംസ്കാരിക കാര്യ മന്ത്രിയുടെ പരിപാടി ദുബായിൽ സംഘടിപ്പിക്കുന്നു
ദുബായ് :സാസ്കാരിക കാര്യ വകുപ്പിൻറെ കീഴിലുള്ള മലയാളം മിഷൻ നടപ്പാക്കുന്ന ഭാഷാ പദ്ധതികളുടെ പ്രവർത്തനങ്ങളെ കുറിച്ചു വിശദീകരിക്കുന്നതിന് കേരള സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്റെ നേത്യത്തിലുള്ള സംഘം സെപ്തംബർ ഇരുപത്തി ഏഴിന് വൈകീട്ട് ഏഴു മണിക്ക് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ എത്തുന്നു.
കോൺസുലേറ്റ് ഹാളിൽ ഇതിന്റ് ഭാഗമായി നടക്കുന്ന യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങളും അഭിപ്രായങ്ങളും പ്രവാസികൾക്ക് പങ്കുവെയ്ക്ക്കാവുന്നതാണ്. മന്ത്രിക്ക് പുറമെ സാംസ്കാരിക കാര്യ വകുപ്പ് സെക്രട്ടറി റാണി ജോർജ് െഎ.എ.എസ് മലയാളം മിഷൻ ഡയറക്ടർ പ്രൊഫസർ സുജ സൂസൻ ജോർജ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. സി.പി പ്രമോദ് എന്നിവർ ഈ സംഘത്തിൽ ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ പുറത്തിറക്കിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് കെഎൻ ഗോപിയെ ബന്ധപ്പെടാവുന്നതാണ്. നന്പർ 0558867958 email:[email protected]
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications