Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാപ്പി പ്രവാസി ദുബായ് കെ.എം.സി.സി യില്‍ അരങ്ങേറും

ദുബായ്: പ്രവാസ ജീവിതത്തിന്റെ ബാക്കി പത്രമായ സാധാരണ കണ്ടുവരുന്ന നിരാശയോടുകൂടിയുള്ള മടക്കയാത്ര ,സാമ്പത്തിക ആസൂത്രണത്തിലെ പോരായ്മകള്‍ , ആരോഗ്യ പരിപാലനത്തിലെ വീഴ്ചകള്‍ ,അറിവിന്റെ ലോകത്ത് നിന്നുള്ള അകല്‍ച്ച,

കുടുംബാംഗങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയും അടുപ്പവും തുടങ്ങിയ നിരവധി കാര്യങ്ങളില്‍ ഏതു വിധത്തില്‍ ഒരു പ്രവാസിയുടെ മനസ് ഹൃദയം ബുദ്ധി എന്നീ ത്രിമാന മേഖലകളില്‍ രൂപാന്തരപ്പെടുത്തേണ്ടതെന്ന് പ്രമുഖ ട്രെയിനര്‍ റാഫി പ്രവാസി മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.

dubaikmcc


'ഹാപ്പി പ്രവാസി' എന്ന പ്രോഗ്രാമിലൂടെയാണ് സാധാരണക്കാര്‍ക്ക് ഏറ്റവും ഉപകാരപ്രദമാകുന്ന പരിപാടി പ്രവാസികളുടെ മുന്നില്‍ അവതരിപ്പികുന്നത്.

ദുബൈ കെ.എം.സി.സി ഐ.സ്മാര്‍ട്ട് വിംഗ് ദുബായ് കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് ആഗസ്റ്റ് 8ന് ശനിയഴ്ച രാത്രി എട്ടുമണിക്ക് സംഘടിപ്പിക്കുന്ന 'ഹാപ്പി പ്രവാസി' യില്‍ എല്ലാ പ്രവാസികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് അന്‍വര്‍ നഹ ഐ സ്മാര്‍ട്ട് വിംഗ് ആക്റ്റിംഗ് ചെയര്‍മാന്‍ മുഹമ്മദ് പട്ടാമ്പി എന്നിവര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+