കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് കെ.എം.സി.സി പ്രാര്‍ത്ഥനയും അനുശോചന യോഗവും സംഘടിപ്പിച്ചു

Google Oneindia Malayalam News

ദുബായ്: യു.എ.ഇ വൈസ് പ്രസിഡനറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ മൂത്ത പുത്രന്‍ ശൈഖ് റാഷിദ് ബിന്‍ മുഹമ്മദ്അല്‍ മക്തൂമിന്റെ നിര്യാണത്തില്‍ ദുബായ് കെ.എം.സി.സി പ്രാര്‍ത്ഥനയും അനുശോചന യോഗവും സംഘടിപ്പിച്ചു.

ദുബായ് കെ.എം.സി.സി നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, ആവയില്‍ ഉമ്മര്‍ ഹാജി , അഡ്വ: സാജിദ് അബൂബക്കര്‍ എന്നിവര്‍ ഇന്നെലെ സബീല്‍ കൊട്ടാരത്തില്‍ എത്തി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ നേരില്‍ കണ്ട് അനുശോചനം അറിയിച്ചിരുന്നു. അല്‍ ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന പ്രാര്‍ത്ഥനക്ക് സയ്യിദ് ഹക്കീം തങ്ങള്‍ നേതൃത്വം നല്‍കി.

rashid2

യു.എ.ഇ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബൈ കെ.എം.സി.സി ആക്റ്റിംഗ് പ്രസിഡന്റ് ഉമ്മര്‍ ആവയില്‍, ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, അഡ്വ: സാജിദ് അബൂബക്കര്‍,ഉസ്മാന്‍ തലശ്ശേരി,ചെമ്മുക്കാന്‍ യാഹുമോന്‍,ഹാഷിം ഹാജി എന്നിവര്‍ സംസാരിച്ചു.

English summary
Dubai KMCC conducted prayer and condolence over Shaikh Rashid's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X